¡Sorpréndeme!

'അര്‍ജന്‍റീനയുടെ തുടര്‍ തോല്‍വികള്‍, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍' | Oneindia Malayalam

2017-10-03 1 Dailymotion

Xavi About Messi And Mascherano

മെസിയും മഷറാനോയും അര്‍ജന്റീന ടീമിനു കളിക്കുന്നത് ആസ്വദിച്ചിരുന്നില്ലെന്ന് മുന്‍ ബാഴ്‌സ താരം സാവി. സ്റ്റുഡിയോ ഫുട്‌ബോള്‍ ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ സാവി പറഞ്ഞതായി സ്പാനിഷ് മാധ്യമം മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകകപ്പ് പോലൊരു മത്സരം കളിക്കുമ്പോള്‍ ടീം ഒറ്റക്കെട്ടായി നില്‍ക്കണം. അത് മത്സരത്തില്‍ പ്രധാനമാണ്. സാവി കൂട്ടിച്ചേര്‍ത്തു.